മുജ്തബ ഖമേനി തിരിച്ചെത്തി, ചർച്ചകൾ സജീവം; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

മുജ്തബ ഖമേനി തിരിച്ചെത്തി, ചർച്ചകൾ സജീവം; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

Published : Jun 03, 2026, 08:05 PM IST

ഏപ്രിൽ 8-ലെ താൽക്കാലിക വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കവെ, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി ഭരണകാര്യങ്ങളിൽ കൂടുതൽ സജീവമായ പങ്കുവഹിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ചൊവ്വാഴ്ച യു.എസ് സെനറ്റിന്റെ വിദേശകാര്യ സമിതിയോട് സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

03:15അ‍ർജൻ്റീന ആരാധക‍ർക്ക് മറുപടിയുമായി ബ്രസീൽ ആരാധക‍ർ; പാലക്കാട് 180 അടി നീളമുള്ള ബ്രസീൽ ഫ്ലെക്സ്
02:43ബംഗാളിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു | Ritabrata Banerjee
03:12ദില്ലി ഹോട്ടൽ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞത് 21 പേർക്ക്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
01:59കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ
02:30കാഫിർ സ്‌ക്രീൻ ഷോട്ടിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ ഉന്നത നേതാക്കൾ: കെ.കെ രമ
04:33കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണത്തിന് എസ്ഐടി
02:50ISROയിൽ തലമുറ മാറ്റം; 6 കേന്ദ്രങ്ങൾക്ക് പുതിയ മേധാവിമാർ
02:54ധവളപത്രം നാളെ സഭയിൽ വയ്ക്കും; സാമ്പത്തിക പരിഷ്‌കരണത്തിന് നിർദേശങ്ങളുണ്ടാകും
02:31തമിഴ്‌നാട്ടിൽ രാജ്യസഭയിലെ ഏക സീറ്റ് കോൺഗ്രസിന് നൽകി ടിവികെ