
അർജൻ്റീന ആരാധകർക്ക് മറുപടിയുമായി ബ്രസീൽ ആരാധകർ; പാലക്കാട് 180 അടി നീളമുള്ള ബ്രസീൽ ഫ്ലെക്സ്
ലോകകാപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് കടക്കുമ്പോൾ പാലക്കാട് കോങ്ങാട് അർജൻ്റീന ആരാധകരുടെ 160 അടി ഫ്ലെക്സിന് മറുപടിയുമായി 180 അടി നീളമുള്ള ബ്രസീൽ ഫ്ലെക്സ് വച്ച് ആരാധകർArgentina | Brazil | National football team
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക