വോട്ടുചെയ്യാതെ ആരും മാറിനിൽക്കരുത്, എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണം: വി ഡി സതീശൻ

വോട്ടുചെയ്യാതെ ആരും മാറിനിൽക്കരുത്, എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണം: വി ഡി സതീശൻ

Published : Apr 09, 2026, 08:11 AM IST

നൂറിൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കും, നല്ല രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ, അതാണ് ഞങ്ങളുടെ പ്രതീക്ഷ: : വി ഡി സതീശൻ

01:01നല്ല പ്രതീക്ഷയാണ്, ഇവിടെ ജനകീയ സ്വതന്ത്രൻ ജയിക്കും UDFന്റെ പിന്തുണയോടെ; ജി സുധാകരൻ
04:00വോട്ടുചെയ്യാതെ ആരും മാറിനിൽക്കരുത്, എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണം: വി ഡി സതീശൻ
01:47'ജനാധിപത്യം വിജയിക്കണം'; വോട്ട് രേഖപ്പെടുത്തിയ ശേഷം ജി സുകുമാരന്‍ നായര്‍
02:47പ്രതീക്ഷയോടെ പ്രതിപക്ഷ നേതാവ്; വി ഡി സതീശൻ വോട്ട് രേഖപ്പെടുത്തി
01:30'വിവാദങ്ങളെ അടിസ്ഥാനമാക്കിയല്ല ജനം വോട്ട് ചെയ്യുന്നത്, അവരുടെ ചിന്താഗതി ഓരോ കാലഘട്ടത്തിലും മാറും'
03:02ശബരിയുടെ തോളിൽ കയ്യിട്ട് മോഹൻലാലിനടുത്ത് ശിവൻകുട്ടി; മുടവൻമുകൾ സ്കൂളിൽ നീണ്ട നിര
05:08ക്യൂവിൽ ഇടം പിടിച്ച് മോഹൻലാൽ; വോട്ട് ചെയ്യുന്നത് കടുത്ത പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ
02:24'കേരളത്തെ മനസിലാക്കാന്‍ BJPക്ക് കഴിഞ്ഞിട്ടില്ല, ഇവിടെ അക്കൗണ്ട് തുറക്കാനുള്ള സാധ്യത വീണ്ടും കുറഞ്ഞു'
03:12നല്ല പ്രതീക്ഷയുണ്ട്, എല്ലാ സന്ദേശവും പോസിറ്റീവ്, ജനം മാറ്റം ആഗ്രഹിക്കുന്നു: ആർ ശ്രീലേഖ | R Sreelekha