
നല്ല പ്രതീക്ഷയുണ്ട്, എല്ലാ സന്ദേശവും പോസിറ്റീവ്, ജനം മാറ്റം ആഗ്രഹിക്കുന്നു: ആർ ശ്രീലേഖ
ആദ്യം വോട്ട് ചെയ്യുകയാണ്, കവർ ചെയ്യാൻ ഒരുപാട് ബൂത്തുകൾ ഉണ്ട്,ഇത്തവണ പലയിടങ്ങളിലും എൻഡിഎ വിജയിക്കും, ഇത്തവണ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്; ആർ ശ്രീലേഖ R Sreelekha | Kerala Assembly Election 2026 | Voting Day | CPM | BJP | Congress