
കാബിനറ്റിന്റെ അനുമതിയോട് കൂടിയാണ് ധവളപത്രം തയ്യാറക്കിയത്,ഇതൊരു പൊളിറ്റിക്കൽ രേഖയല്ല, നമുക്ക് അറിയാൻ പാടില്ലാത്ത കുറെയേറെ കാര്യങ്ങൾ ഉണ്ട്, പുതുകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം: വി ഡി സതീശൻ White Paper | VD Satheesan | Pinarayi Vijayan | UDF Government | CPM | UDF