റിയൽ മലപ്പുറം സ്റ്റോറിയാണ് ഇവിടെ പിറന്നത്, തവനൂരിൻ്റെ മതേതര മനസ് എന്നെ ചേർത്ത് പിടിച്ചു, പാണക്കാട് തങ്ങൾ നൽകിയ പിന്തുണ മറക്കാനാകില്ല; ഇടതുകോട്ട പൊളിച്ച് വി.എസ് ജോയ്