നേരത്തെയുള്ള നിലപാടിൽ മാറ്റമില്ല; ലീഗിന്റെ പിന്തുണ സതീശന് തന്നെ, എംഎൽഎമാരുടെ പിന്തുണ മാത്രം കണക്കിലെടുത്താൽ പോരാ, പൊതുജനവികാരം കൂടി കണക്കിലെടുക്കണമെന്ന് ലീഗ്