
വിഡി സതീശനെ മാറ്റി നിർത്തുന്നത് വോട്ട് ചെയ്തവരോടുള്ള വെല്ലുവിളി; തെരുവിൽ ഇറങ്ങി പ്രവർത്തകർ
വി ഡി സതീശനെ അവഗണിക്കില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അദ്ദേഹത്തിന്റെ നിലപാട് കണ്ടുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാക്കിയതെന്ന് പ്രവർത്തകർ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക