'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല';CPM പത്തനംതിട്ട ജില്ലാ നേതൃയോഗത്തിൽ വീണ ജോർജിന് വിമർശനം, പാർട്ടി നിർബന്ധിച്ചിട്ടാണ് വീണ്ടും മത്സരിച്ചതെന്ന് പൊട്ടിത്തെറിച്ച് വീണ Veena George | CPM | LDF | Pathanamthitta