മിഡിൽ ഈസ്റ്റ് വീണ്ടും യുദ്ധത്തിലേക്ക്; ചൈന സന്ദർശനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ട്രംപ്

Share this Video

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധസാധ്യതകൾ ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനെതിരെ കടുത്ത സൈനിക നടപടികൾക്ക് തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ടെഹ്‌റാനെ ലക്ഷ്യമിട്ട് വിവിധ സൈനിക പദ്ധതികൾ ഇതിനോടകം തന്നെ പെന്റഗൺ തയ്യാറാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

Related Video