മലയാളികളടക്കം 15 പേരുടെ ജീവനെടുത്ത വിയറ്റ്നാം ബോട്ടപകടം; ചട്ടലംഘനം നടന്നോ എന്ന് പരിശോധിക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകുമെന്നും വിയറ്റ്നാം പ്രധാനമന്ത്രി, ബോട്ട് സര്‍വീസുകളുടെ ഓഡിറ്റിനും നിര്‍ദേശം Vietnam Boat Accident | PhuQuoc Island