ലണ്ടനില്‍ വിജയ്‌-അജിത്‌ ആലിംഗനം, തമിഴ്‌ രാഷ്ട്രീയത്തില്‍ പുതിയ നീക്കം | Vijay | Ajith

ലണ്ടനില്‍ വിജയ്‌-അജിത്‌ ആലിംഗനം, തമിഴ്‌ രാഷ്ട്രീയത്തില്‍ പുതിയ നീക്കം | Vijay | Ajith

Published : Sep 14, 2026, 11:05 PM IST

ലണ്ടനിലെ കാര്‍ റേസ്‌ വേദിയിലെത്തി അജിതിന്‌ ആശംസ നേരാന്‍ മുഖ്യമന്ത്രി സി ജോസഫ്‌ വിജയ്‌ എത്തി. ആ കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ വൈറലായതോടെ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയ്‌ക്കെതിരെ രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്ത്‌ വന്നു. വിജയ്‌ ലക്ഷ്യമിട്ടതും ഈ വിവാദം തന്നെ. തമിഴ്‌ സിനിമയിലെ അജിത്‌ ഫാന്‍ ബേസിനെ കൈയ്യിലെടുത്താണ്‌ വിജയ്‌ ലണ്ടനില്‍ നിന്ന്‌ മടങ്ങുന്നത്‌. ഒക്ടോബറിലെ ഉപതെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്ക്‌ ഒരു മുഴം മുമ്പെ വിജയ്‌ എറിഞ്ഞിരിക്കുന്നു...

56:18തെറ്റുതിരുത്തൽ രേഖകളിൽ അവസാനിക്കുമോ? | Vinu V John | News Hour 14 Sep 2026
02:27മധ്യേഷ്യയെ കൂടുതൽ കലുഷിതമാക്കി സൗദി-ഹൂതി സംഘർഷം
16:569 At Nine Malayalam News | വാർത്തകൾ വിശദമായി | 14 Sep 2026
11:16'വര്‍ഗ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകുന്ന നിലപാടെടുത്താലെ പാര്‍ട്ടിക്ക് തിരുത്താൻ സാധിക്കു'
01:33സാമ്പത്തിക സേവന രംഗത്ത് പ്രവർത്തിക്കുന്ന അഹല്യ ഫൈൻഫോറക്സ് പുതിയ ശാഖകൾ തുടങ്ങി | Ahalia finforex
01:54തുടർഭരണത്തിന്റെ ‘കാരണഭൂതൻ’ എന്ന പരാമർശം; പിണറായിക്കെതിരെ വിശാല കമ്മിറ്റിയിൽ വിമർശനം
05:45സിപിഎം വിശാല സമിതിയിലെ നേതൃത്വത്തിന് വിമര്‍ശനം; അതിൽ എന്ത് അത്ഭുതപ്പെടേണ്ടെന്ന് എം വി ഗോവിന്ദൻ
02:361000 കോടി തട്ടിയ VPVV ഇടപാട്: പിടിയിലായ കേരള കോഡിനേറ്ററെ കോടതിയിൽ ഹാജരാക്കും| VPVV Scam
02:05വീടിന് അടിയിലെ ഗുഹയും മണ്ണൊലിപ്പും; സോയിൽ പൈപ്പിംഗ് ഇപ്പോഴും സജീവമെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം