
'വര്‍ഗ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകുന്ന നിലപാടെടുത്താലെ പാര്‍ട്ടിക്ക് തിരുത്താൻ സാധിക്കു'
എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല സാമൂഹ്യ മാറ്റം, വര്‍ഗ രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടി തിരിച്ചുപോകുന്ന നിലപാടെടുത്താലെ പാര്‍ട്ടിക്ക് തിരുത്താൻ സാധിക്കു, എന്നാൽ അതിന് അവര്‍ തയാറല്ല: എൻ വി ബാലകൃഷ്ണൻ