MSC ഒരു ഷിപ്പിങ് ലൈൻ ആണ്, MSCയുടെ പ്രധാന പോര്‍ട്ടായി വിഴിഞ്ഞം മാറുകയാണെങ്കിൽ അത് വലിയ പ്രയോജനമാണ്, വിഴിഞ്ഞത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ ചുറ്റുമുള്ള വികസനം കൂടി നടക്കണം: ജി വിജയരാഘവൻ