
കേതന്റെ കൊലപാതകം; സിയ കൊല നടത്താൻ സഹായം തേടിയത് ചാറ്റ് ജിപിറ്റി, ഡാര്‍ക്ക് വെബ് എന്നിവയോട്
പൂനെയിലെ കേതൻ അഗര്‍വാളിന്റെ കൊലപാതകം; കൊല നടത്താൻ സഹായം തേടിയത് ചാറ്റ് ജിപിറ്റി, ഗൂഗിൾ, ഡാര്‍ക്ക് വെബ് എന്നിവയോട്, എങ്ങനെ പിടിക്കപ്പെടാതിരിക്കാം എന്നും സര്‍ച്ച് ചെയ്തതായി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക