എന്നു വരും വിഴിഞ്ഞം തുറമുഖ റെയിൽ പാത; പദ്ധതിരൂപരേഖയും പാരിസ്ഥിതിക അനുമതിയുമായി റെഡി. പക്ഷെ ടെണ്ടർ നടപടികളിലെക്ക് കടന്നിട്ടില്ല; സ്ഥലം ഏറ്റെടുപ്പ് അടക്കം പ്രതിസന്ധി