ഓശാന ദിനത്തിൽ യുദ്ധത്തിനെതിരെ സന്ദേശവുമായി വൈദികര്‍; യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ലെത്തീൻ രൂപത ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ, യുദ്ധം അവസാനിപ്പിക്കാൻ പ്രാര്‍ത്ഥിക്കണമെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കൽ