അമ്പലവയലിലെ പീഡന പരാതി; ഗൃഹനാഥനും മകനുമെതിരെ കേസ്
അമ്പലവയലിലെ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്, ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയും പ്രതിയാക്കിയാണ് കേസെടുത്തത്, യുവതി സ്റ്റേഷനിൽ കാത്തിരുന്നത് മണിക്കൂറുകളോളം