വാഷിംഗ്ടൺ വെടിവെയ്പ്പിൽ പ്രതി കോൾ തോമസ് അലനെ കോടതിയിൽ ഹാജരാക്കി; പ്രസിഡന്റ് ട്രംപിന് നേരെ വധശ്രമം, അക്രമത്തിനായി ആയുധങ്ങൾ കൈവശം വെച്ചു, അക്രമത്തിനിടെ വെടിയുതിർക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി