വീടെവിടെ കോൺഗ്രസേ? വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള വീടുകളുടെ നിര്‍മാണത്തിന് ശിലാസ്ഥാപനം മാത്രം, ഏറ്റെടുത്ത ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കാതെ കോൺഗ്രസ്, ചൂരൽമലക്കാരുടെ കാത്തിരിപ്പ് നീളുന്നു