എന്റെ സ്നേഹിതന്മാർ നടത്തിയ ഗൂഢാലോചനയാണ് പോറ്റി നൽകിയ പരാതി: കടകംപള്ളി സുരേന്ദ്രന്‍

Share this Video

എന്റെ സ്നേഹിതന്മാർ നടത്തിയ ഗൂഢാലോചനയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നൽകിയ പരാതി, ആരുടേയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ല; നടക്കുന്നത് തന്നെ അപമാനിക്കാനുള്ള നീക്കമെന്നും കടകംപള്ളി സുരേന്ദ്രന്‍

Related Video