കാട്ടിക്കുളത്തെ കാട്ടാന ആക്രമണം; വയനാട്ടിലെ വനാതിർത്തികളിൽ കർശന ജാഗ്രത, രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്