എക്ലാലോജിക്കും CMRലും രണ്ട് കമ്പനികൾ , കമ്പനികൾ തമ്മിലുള്ള പ്രശ്നം കമ്പനികൾ തീർക്കണം, ഇതിൻ്റെ പേരിൽ പിണറായിയെ തകർക്കാൻ നീക്കം, അതുവഴി സിപിഎമ്മിനെ തകർക്കാൻ നീക്കം, അത് ഞങ്ങൾ സമ്മതിക്കില്ല: ടിപി രാമകൃഷ്ണൻ