ബാലണ്‍ദ്യോര്‍ മെസിക്ക്‌ നല്‍കണം, ആവശ്യവുമായി ബ്രസീല്‍ താരവും മുന്‍താരങ്ങളും | Ballon d'or 2026

ബാലണ്‍ദ്യോര്‍ മെസിക്ക്‌ നല്‍കണം, ആവശ്യവുമായി ബ്രസീല്‍ താരവും മുന്‍താരങ്ങളും | Ballon d'or 2026

Published : Sep 18, 2026, 10:10 AM IST

മെസി കളിക്കുന്ന ഇന്റര്‍മിയാമിയുടെ ഉടമയും മുന്‍ ഇംഗ്ലണ്ട്‌ താരവുമായ ഡേവിഡ്‌ ബെക്കാം, ഇന്റര്‍മിയാമിയിലെ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ കാസിമെറോ, അത്‌ലറ്റിക്കോ മാഡ്രിഡ്‌ പരിശീലകന്‍ ഡിയഗോ സിമിയോണി എന്നിവര്‍ മെസി വീണ്ടും ബാലണ്‍ദ്യോര്‍ അര്‍ഹിക്കുന്നുവെന്ന്‌ അഭിപ്രായപ്പെട്ടവരാണ്‌.

05:22കരയല്ലേ പൊന്നേ...കറൻ്റ് ഇപ്പൊ വരും; പവർക്കട്ടിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉറക്കമില്ലാത്ത രാത്രി
03:49ബാലണ്‍ദ്യോര്‍ മെസിക്ക്‌ നല്‍കണം, ആവശ്യവുമായി ബ്രസീല്‍ താരവും മുന്‍താരങ്ങളും | Ballon d'or 2026
02:39മമത ബാനർജിക്കും TMC വിമതർക്കും തിരിച്ചടി; പാർട്ടി ചിന്ഹവും പേരും ഉപയോഗിക്കാൻ കഴിയില്ല
04:32'അടുത്തുള്ള ആശുപത്രിയിൽ നിർത്താതെ ഏറെ അകലെയുള്ള ആശുപത്രിയിലാണ് കൊണ്ടുപോയത്'
03:05നിർമ്മല സീതാരാമൻ വിളിച്ച ധനമന്ത്രിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാൻ വി.ഡി.സതീശൻ ദില്ലിയിൽ
02:43ദില്ലിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
03:41പുതിയാപ്പയിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് നേവിയുടെ ചെറു മിസൈൽ
04:05കുറിക്കാട്ടൂരിലെ യുവാവിന്റെ മരണം കൊലപാതകം; പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
04:40MDMA കേസിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് മമ്പാട് MES കോളേജിലെ അധ്യാപകനടക്കം 4 പേർ