ബാലണ്‍ദ്യോര്‍ മെസിക്ക്‌ നല്‍കണം, ആവശ്യവുമായി ബ്രസീല്‍ താരവും മുന്‍താരങ്ങളും

Share this Video

മെസി കളിക്കുന്ന ഇന്റര്‍മിയാമിയുടെ ഉടമയും മുന്‍ ഇംഗ്ലണ്ട്‌ താരവുമായ ഡേവിഡ്‌ ബെക്കാം, ഇന്റര്‍മിയാമിയിലെ ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ കാസിമെറോ, അത്‌ലറ്റിക്കോ മാഡ്രിഡ്‌ പരിശീലകന്‍ ഡിയഗോ സിമിയോണി എന്നിവര്‍ മെസി വീണ്ടും ബാലണ്‍ദ്യോര്‍ അര്‍ഹിക്കുന്നുവെന്ന്‌ അഭിപ്രായപ്പെട്ടവരാണ്‌.

Related Video