ജൂലൈ 31 ന് മുന്‍പ് ഐടിആര്‍ ഫയല്‍ ചെയ്താല്‍ നേട്ടമുണ്ടോ? | Income Tax Return

ജൂലൈ 31 ന് മുന്‍പ് ഐടിആര്‍ ഫയല്‍ ചെയ്താല്‍ നേട്ടമുണ്ടോ? | Income Tax Return

Published : Jun 05, 2026, 07:35 PM IST

പല നികുതിദായകര്‍ക്കും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വർഷാവസാനം വെറുമൊരു കടമ തീർക്കൽ മാത്രമാണ്. എന്നാല്‍ കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വഴി നികുതി നിയമങ്ങള്‍ പാലിക്കാന്‍ മാത്രമല്ല, വേഗത്തില്‍ റീഫണ്ട് ലഭിക്കാനും ഭാവിയിലെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കാനും സാധിക്കും. ജൂലൈ 31 നാണ് ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി. ഇതിന് മുന്‍പായി ഐടിആര്‍ ഫയല്‍ ചെയ്യുന്നതുകൊണ്ടുള്ള പ്രധാനപ്പെട്ട മൂന്ന് നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

04:45ആരാണ് മർജാൻ സത്രാപി? എന്താണവരുടെ കഥ? | Marjane Satrapi
03:31'പൊലീസുകാർക്ക് പൂക്കൾ നൽകണം, എല്ലാം ചിത്രീകരിക്കണം'; സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ
03:04വിമത എംഎൽഎമാരെ വിളിച്ച് മമത; 20 എം.പിമാർ ബിജെപിയുമായി ചർച്ചയിൽ
06:03ബന്ധു നിയമന വിവാദം; വിഷയത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് |Sunny Joseph
03:09കർണാടക മന്ത്രിസഭയിൽ വൻ പൊട്ടിത്തെറി; മന്ത്രി സ്ഥാനം രാജിവെച്ച് രാമലിംഗ റെഡ്ഡി
01:07ഇഡി റെയ്‌ഡിനെതിരായ സമരം ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നില്ല; ബിനോയ് വിശ്വം | Binoy Viswam
03:39ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ച ക്രിയാത്മകം; വൈകാതെ ധാരണയുണ്ടാകും
01:43പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക് | Palakkad
01:22വീടിൻ്റെ മേൽക്കൂര ഇടിഞ്ഞുവീണു; അപകടം കോട്ടയം അമ്മൻചേരിയിൽ | House Collapsed