ആരാണ് മർജാൻ സത്രാപി? എന്താണവരുടെ കഥ?

Share this Video

തന്‍റെ 56-ാം വയസില്‍, അകാലത്തില്‍, അഗാധമായ വിഷാദത്താൽ ഹൃദയം പൊട്ടി ആ പ്രതിഭ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മർജാൻ സത്രാപിയുടെ ജീവിതം ലോകത്തിന് നൽകിയ സന്ദേശം വലുതാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video