വിദ്യാര്‍ത്ഥികളോട് ജനാധിപത്യപരമായി ഇടപെടുന്നകതിന് പകരം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്, വിദ്യാര്‍ത്ഥികൾ പിന്തുണ തേടി പോകേണ്ടതില്ല, അതവര്‍ക്ക് ലഭിച്ചു കഴിഞ്ഞു, ആ അവസ്ഥയിലേക്ക് മോദിയും കൂട്ടരും ഈ സമരത്തെ എത്തിച്ചിരിക്കുന്നു: സബസ്റ്റ്യൻ പോൾ