മെസ്സിയെ എത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; കണ്ടെത്തിയത് 25.78 കോടിയുടെ നികുതി വെട്ടിപ്പ്

Share this Video

മെസ്സിയെ എത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ എസ്ഐടി റിപ്പോർട്ട് പുറത്ത്; കണ്ടെത്തിയത് 25.78 കോടിയുടെ നികുതി വെട്ടിപ്പ്; നികുതി ഈടാക്കാതിരുന്നത് ഗുരുതര വീഴ്ച, ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിച്ചുവെന്ന് ആരോപണം

Related Video