
'ഞാനും ഒരുകോളനിയിൽ താമസിച്ചുവളർന്നതാ, മൃഗങ്ങളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ തിടുക്കമുള്ള സർക്കാർ മനുഷ്യന്മാരെ പരിഗണിക്കാത്തതെന്തുകൊണ്ട്?'; യുഎൻ നാല് പേരുള്ള കുടുംബത്തിന് 700 സ്ക്വയർഫീറ്റെങ്കിലും വിസ്തൃതിയുള്ള ഭവനം വേണമെന്ന് പറയുമ്പോൾ ലൈഫ് മിഷനിൽ നൽകുന്നത് 400 സ്ക്വയർഫീറ്റെന്ന് റെജിമോൻ കുട്ടപ്പൻ