
ടൂറിസ്റ്റ് ബസുകളുടെ കളര്‍കോഡ് വെള്ള നിറമാക്കിയത് പിൻവലിച്ചു; ബസുടമകൾക്ക് ഇഷ്ടമുള്ള നിറമാക്കാം
ടൂറിസ്റ്റ് ബസുകളുടെ കളര്‍കോഡ് വെള്ള നിറമാക്കിയത് പിൻവലിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം; ബസുടമകൾക്ക് ഇഷ്ടമുള്ള നിറമാക്കാം, എന്നാൽ 2019ലെ ഹൈക്കോടതി മാനദണ്ഡം പാലിക്കണം Tourist Bus Color Code | Kerala MVD