ആണവമുനയിൽ നയതന്ത്ര യുദ്ധം; ട്രംപിനും കിമ്മിനും ഇടയിൽ ഷി ജിൻപിങ് മധ്യസ്ഥനാകുമോ? | China | North Korea

ആണവമുനയിൽ നയതന്ത്ര യുദ്ധം; ട്രംപിനും കിമ്മിനും ഇടയിൽ ഷി ജിൻപിങ് മധ്യസ്ഥനാകുമോ? | China | North Korea

Published : Jun 06, 2026, 12:03 PM IST

അതിർത്തികളിൽ അശാന്തിയുടെ പുകപടലങ്ങൾ ഉയരുമ്പോഴും, നിഗൂഢതകളുടെ മൂടുപടമണിഞ്ഞ പ്യോങ്യാങ്ങിന്റെ മണ്ണിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം സൗഹൃദത്തിന്റെ പുതിയ അധ്യായമെഴുതാൻ ഷി ജിൻപിങ് വടക്കൻ കൊറിയയിലേക്ക് യാത്രയാകുന്നു. ആണവായുധങ്ങളുടെ നിഴലിൽ നിൽക്കുന്ന വടക്കൻ കൊറിയയെയും, തങ്ങളുടെ കടുത്ത നിലപാടുകളുമായി നിൽക്കുന്ന അമേരിക്കയെയും ഒരു മേശപ്പുറത്ത് കൊണ്ടുവരാൻ ഈ ചൈനീസ് നായകന് സാധിക്കുമോ?

10:462029ലെ പൊതുതെരഞ്ഞെടുപ്പിന് മുദ്രാവാക്യമായി | Surgical Strike
02:26'വോട്ട് ബചാവോ ദേശ് ബചാവോ' മുദ്രാവാക്യം ഉയര്‍ത്തി ഇന്ത്യാ സഖ്യം | Surgical Strike
03:002029ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് അജണ്ട ഇപ്പോഴേ പ്രഖ്യാപിച്ച് പ്രതിപക്ഷം | Surgical Strike
01:51അമേരിക്കയിൽ സ്വകാര്യ ബിസിനസ് ജെറ്റ് തകർന്നു വീണു; അപകടത്തിൽ 9 പേർ മരിച്ചു | Florida Plane Crash
02:24മുറസു ചുഴലിക്കാറ്റ് കരയിലേക്ക്; ഒഡീഷയിൽ കനത്ത നാശനഷ്ടം, മഴയിലും ഉരുൾപൊട്ടലിലും അഞ്ച് മരണം
40:21News@1PM | ഒരുമണി വാർത്ത വിശദമായി | 02 Nov 2026
02:19മൂന്ന് ബാറുകൾക്ക് സർക്കാർ അറിയാതെ ബാർ ലൈസൻസ്; അതിവേഗ തീരുമാനത്തിൽ നടപടി ഉണ്ടാകും | Excise department
02:31സൂര്യ ഫെസ്റ്റിവലിൽ നവംബർ 1 മുതൽ 10 വരെ ​'പരമ്പര' ഡാൻസ് ഫെസ്റ്റിവൽ
05:16ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിൽ സ്വകാര്യ വിമാനം തകർ‌ന്നുവീണു; 9 പേർക്ക് ദാരുണാന്ത്യം
03:06ചേരാനല്ലൂർ വാഹ​നാപകടം; 17കാരന്റെ ജാമ്യം റദ്ധാക്കണമെന്ന അപേക്ഷ ഇന്ന് സെക്ഷൻസ് കോടതി പരി​ഗണിക്കും