ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിൽ സ്വകാര്യ വിമാനം തകർ‌ന്നുവീണു; 9 പേർക്ക് ദാരുണാന്ത്യം

Share this Video

അമേരിക്കയിലെ ഫ്ലോറിഡയിൽ പാം ബീച്ച് കൗണ്ടിയിൽ സ്വകാര്യ വിമാനം തകർ‌ന്നുവീണു; 9 പേർക്ക് ദാരുണാന്ത്യം, ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് പോയ ലിയർജെറ്റ് 60 ആണ് അപകടത്തിൽപ്പെട്ടത്

Related Video