യുദ്ധമുണ്ടായാൽ എല്ലാവരും കളത്തിലിറങ്ങണം! പൗരന്മാരെ ഒന്നടങ്കം കളത്തലിറക്കാൻ ഷി ജിൻപിങ് | Chinese Army

യുദ്ധമുണ്ടായാൽ എല്ലാവരും കളത്തിലിറങ്ങണം! പൗരന്മാരെ ഒന്നടങ്കം കളത്തലിറക്കാൻ ഷി ജിൻപിങ് | Chinese Army

Published : Sep 01, 2026, 07:07 PM IST

പൗരന്മാരെയും സ്വകാര്യ സ്വത്തുക്കളെയും ടെക് കമ്പനികളെയും നേരിട്ട് യുദ്ധസന്നാഹങ്ങളുടെ ഭാഗമാക്കാനുള്ള വൻ നീക്കത്തിലാണ് ബീജിങ്. യുദ്ധകാലത്ത് പൗരരെയും അവരുടെ സ്വകാര്യ സ്വത്തുക്കളും സാങ്കേതിക കമ്പനികളും നിർബന്ധിതമായി ഉപയോഗപ്പെടുത്താൻ ഭരണകൂടത്തെ അനുവദിക്കുന്ന സുപ്രധാന നിയമനിർമാണത്തിന് ചൈന തയ്യാറെടുത്തു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

02:22വാണിജ്യ എല്‍പിജി -സിഎന്‍ജി എന്നിവയുടെ വില വീണ്ടും കൂട്ടി | LPG | CNG
02:12സ്ത്രീവിരുദ്ധ പ്രസ്താവന; കാന്തപുരത്തിനെ തള്ളാതെ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ
03:29യുദ്ധമുണ്ടായാൽ എല്ലാവരും കളത്തിലിറങ്ങണം! പൗരന്മാരെ ഒന്നടങ്കം കളത്തലിറക്കാൻ ഷി ജിൻപിങ് | Chinese Army
01:47കാലടി സ‍ർവകലാശാലയിലെ എസ്എഫ്ഐ സമരം; പതിനാറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു | SFI | Kalady
01:06ഇടുക്കിയെ ഇല്ലാതാക്കി മൂവാറ്റുപുഴ ജില്ല വേണ്ട; ജോസ് കെ മാണി | Jose K Mani | Idukki | Muvattupuzha
01:21തലസ്ഥാനത്ത് വൻ ലഹരി വേട്ട; 14 ഗ്രാം എംഡിഎംഎ പിടികൂടി
03:22വാണിജ്യ LPG സിലിണ്ടർ വില 9.50 കൂട്ടി; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
05:57കാന്തപുരത്തിൻ്റെ സ്ത്രീകൾക്കെതിരായ പ്രസ്താവന; അനുകൂലിച്ചും എതിർത്തും നേതാക്കൾ | Kanthapuram
03:01നിലപാട് മാറ്റാതെ പിണറായി; കേന്ദ്രകമ്മിറ്റി നി‍ർദേശം കാറ്റിൽ പറത്തി പിണറായി വിജയൻ | Pinarayi Vijayan