യുവാവിനെ കെട്ടിയിട്ട് മർദിച്ചു; ലഹരി വാങ്ങിയിട്ട് പണം നൽകാത്തതിനായിരുന്നു മർദ്ദനം; ഗുണ്ടാ നേതാവായ സാഗേഷിൻ്റെ നിർദേശപ്രകാരമായിരുന്നു ക്രൂരത; ഇതിൻ്റെ ദൃശ്യങ്ങൾ എലത്തൂർ പൊലീസാണ് പുറത്തുവിട്ടത് Men Assault | Narcotics | Kerala Police