
പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ പരാതിയുമായി കുടുംബം
കോഴിക്കോട് പയ്യോളിയില്‍ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന് എതിരെ പരാതിയുമായി കുടുംബം; ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നതായി ഷമീമയുടെ സഹോദരന്‍ Kozhikode | Payyoli | Domestic Violence | Kerala Police