നട്ടപാതിരയ്ക്ക് നടുറോഡില്‍ പടക്കം പൊട്ടിച്ച് പെരുന്നാള്‍ ആഘോഷിച്ച് യുവാക്കള്‍; ദേശീയപാതയില്‍ ഗതാഗത തടസമുണ്ടാക്കിയ സംഘം പിടിയില്‍, സംഭവം കോഴിക്കോട് കൊടുവള്ളിയില്‍