എംബാപയും കെയ്‌നും മറന്നേക്ക്! ബലോണ്‍ ഡി ഓർ യമാലിന്റെ കൈകളിലേക്കോ? | Lamine Yamal | Ballon d'Or

എംബാപയും കെയ്‌നും മറന്നേക്ക്! ബലോണ്‍ ഡി ഓർ യമാലിന്റെ കൈകളിലേക്കോ? | Lamine Yamal | Ballon d'Or

Published : Sep 30, 2026, 06:10 PM IST

ലാ ലിഗ കിരീടവും ലോകകപ്പും. പുതിയ സീസണില്‍ ബാഴ്സലോണയ്ക്കും സ്പെയിനുമായി ഗോളടിച്ചും അസിസ്റ്റുകള്‍ നേടിയും കളം നിറയുകയാണ് ലമീൻ യമാല്‍. ബാലോണ്‍ ഡി ഓറില്‍ പരിഗണിക്കപ്പെടാത്ത ഈ പ്രകടനങ്ങള്‍ക്കൊണ്ട് യമാലിന് വോട്ടിങ്ങില്‍ സ്വാധീനം ചെലുത്താൻ കഴിയുമോ? സുവര്‍ണഗോളം ആ കൈകളിലെത്താനുള്ള സാധ്യത എത്രത്തോളമാണ്?

02:07ചൈനയെ തകർത്തു; അമ്പെയ്‌ത്തിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം | Asian Games 2026 | Compound archery
04:58'മാലയിടുന്നതിലടക്കം വിമർശനം, ഞാൻ തളരില്ല'; സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് ആൻസി സോജൻ | Ancy Sojan
01:36ഇന്ത്യ x വെസ്റ്റ് ഇൻഡീസ്; രണ്ടാം ഏകദിനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഗുവാഹത്തിയിൽ
02:35'സ്വർണം എല്ലാവരും പ്രതീക്ഷിച്ചിരുന്നു, എന്നാലും രണ്ട് മെഡൽ കിട്ടിയതിൽ സന്തോഷം'
04:58സ്വര്‍ണമായിരുന്നു ലക്ഷ്യം, ചാടാൻ നേരം കാല് വഴുതിപ്പോയി, അപ്രതീക്ഷിതമായ മഴ: ശ്രീശങ്കര്‍ പറയുന്നു
04:45അത്ര അഗ്രസീവല്ല! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ? | Rohit Sharma
02:12ഉന്നം പിഴച്ചില്ല, സ്വർണം വെടിവെച്ചിട്ടു; ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിൽ ചരിത്രമെഴുതി നീരു ദണ്ഡ
04:14പൊട്ടിപ്പൊളിഞ്ഞ ട്രാക്ക്; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ശ്രീശങ്കർ പരിശീലനം നേടിയ ട്രാക്കിൻ്റെ അവസ്ഥ ഇതാ
01:47സെമിയിൽ ജയം ഉറപ്പിച്ചതാണ്, റഫറിയുടെ തീരുമാനം തിരിച്ചടിയായി: വേലവൻ സെന്തിൽകുമാർ| Velavan Senthilkumar