
അത്ര അഗ്രസീവല്ല! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ?
ഇന്ത്യൻ ക്രിക്കറ്റിന്റെ ഡിഎൻഎ തന്നെ തിരുത്തിയ ഒരു മനോഭാവം, അതിന്റെ പേര് രോഹിത് ശര്‍മ എന്നാണ്. വിരാട് കോലിയില്‍ നിങ്ങള്‍ക്ക് ആ സമീപനത്തിന്റെ പുതിയൊരു പതിപ്പ് കാണാം. എന്നാല്‍ ഇന്ന് രോഹിതിന്റെ ഇന്നിങ്സുകളില്‍ കരുതലും ക്ഷമയുമാണ് കൂടുതല്‍. ഫിയര്‍ലസ് ബാറ്റിങ് രോഹിത് എന്തുകൊണ്ട് മാറ്റിവെച്ചു. അതൊരു ശരിയായ തീരുമാനമായിരുന്നോ?