
സെമിയിൽ ജയം ഉറപ്പിച്ചതാണ്, റഫറിയുടെ തീരുമാനം തിരിച്ചടിയായി: വേലവൻ സെന്തിൽകുമാർ
ജപ്പാൻ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിൽ അതിയായ സന്തോഷം, സെമിയിൽ ജയം ഉറപ്പിച്ചതാണ്, റഫറിയുടെ തീരുമാനം തിരിച്ചടിയായിയെന്നും സ്ക്വാഷ് താരം വേലവൻ സെന്തിൽകുമാർ Velavan Senthilkumar | Japan Asian Games | Asianet News