അർജന്റീനിയൻ ജേഴ്‌സിയിൽ ഇരുന്നൂറാം മത്സരത്തിനിറങ്ങുമ്പോൾ അയാൾക്ക് നേടാനും കീഴടക്കാനും ബാക്കിയൊന്നുമുണ്ടായിരുന്നില്ല, ലോകകപ്പിലെ ഹാട്രിക് ഒഴികെ... അതും നേടി മെസി ചിരിക്കുകയാണ്, ലോകകപ്പിലെ അവസാന ദിവസങ്ങൾ ആസ്വദിക്കുകയാണ്... FIFA World Cup 2026 | Football | Sports News | Lionel Messi | Argentina