പ്രതിരോധമാണ് ആയുധം, ഒപ്പം വൊസീന്യയുടെ കൈകളും; സ്‌പെയിനെ തളച്ച കേപ് വെർദെ തന്ത്രം

Share this Video

സ്പെയിനെ വീഴ്ത്താൻ കേപ് വേർദെയ്ക്ക് ഒരു ആയുധമെയുണ്ടായിരുന്നുള്ളു, പ്രതിരോധം. അവരത് നടപ്പാക്കിയ വിധം, അത് ചെറുത്തുനില്‍പ്പുകളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ കോർത്തിണക്കിയതായിരുന്നു...ലോകം കണ്ണടച്ചു നിന്ന ഒരു ജനതയിലേക്ക് ഫുട്ബോള്‍ലോകത്തെയാകെ 90 മിനുറ്റുകള്‍ക്കൊണ്ട് എത്തിച്ചു ആ 11 പേര്‍ ചേര്‍ന്ന്...

Related Video