റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ? | Rodri | Barcelona

റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ? | Rodri | Barcelona

Published : Aug 07, 2026, 06:08 PM IST

സ്പെയിനിലേക്കുള്ള തന്റെ മടങ്ങിവരവിന് കളം ഒരുങ്ങേണ്ടത് സാന്റിയാഗൊ ബെര്‍ണബ്യൂവിലാണെന്ന് റോഡ്രി ആഗ്രഹിച്ചിരുന്നു, അയാള്‍ അത് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, സിറ്റിയും റയലുമായി ഒരു സമവായത്തില്‍ എത്താൻ വൈകിയതോടെയാണ് ബാഴ്‌സ ഇറങ്ങിക്കളിച്ചത്. ബാഴ്‌സയ്ക്ക് മുകളില്‍ റയല്‍, എന്തുകൊണ്ട്? ബാഴ്സയുടെ സിസ്റ്റത്തില്‍ റോഡ്രി എത്രത്തോളം ഫിറ്റായിരിക്കും.

04:24റൊണാൾഡീഞ്ഞോയും ഐ എം വിജയനും നേർക്കുനേർ;കൊച്ചിയിലെ പോരാട്ടത്തിന് ഒരുക്കങ്ങളായി|Ronaldinho|I M Vijayan
11:26ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി മലയാളി താരം വിദർശ| Vidarsa K Vinod| Indian rifle shooter
03:53'ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തും, അത്ലറ്റിക്‌സിലും മുന്നേറ്റം ഉണ്ടാകും'|Asian Games
02:36വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നീന്തൽ പരിശീലകൻ എസ് പ്രദീപ്കുമാർ | S Pradeep Kumar | Swimming coach
02:40ഏഷ്യൻ ഗെയിംസ്: മെഡൽ പ്രതീക്ഷയോടെ ഇന്ത്യ; ഇന്ന് 11 ഇനങ്ങളിലാണ് ഇന്ത്യയ്ക്ക് മെഡൽ മത്സരങ്ങളുള്ളത്
03:33കുറ്റകൃത്യങ്ങളുടെ പരമ്പര; മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വരുന്നു
02:16ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങുകൾ ഉച്ചയ്ക്ക് 2.30 മുതൽ; പവൻ സെറാവത്തും മനു ഭാക്കറും പതാകയേന്തും
04:27റയല്‍ റെഡിയല്ലേ, ചാമ്പ്യൻസ് ലീഗും തൂക്കും? യൂറോപ്പ് കത്തിക്കാൻ ഫ്ലിക്കിന്റെ ബാഴ്സ | FC Barcelona
04:40രണ്ട് ഫിഫ്റ്റി, ഗംഭീറിന്റെ കുറ്റസമ്മതം! സഞ്ജുവിനെ പുറത്താക്കാൻ വന്നവർ വിശ്രമിച്ചോളൂ | Sanju Samson
05:18മെസിയുടെ പേരിലെ തട്ടിപ്പ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാൻ എസ് ഐ ടി