ഗംഭീറും ഗില്ലും എല്ലാം മറക്കുകയാണോ? മുഹമ്മദ് സിറാജിന്റെ ഭാവി ഇനി എന്ത്?

Share this Video

സിറാജിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഇടവേളകള്‍ അയാള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നല്ല. നിരന്തരം കളിക്കുക കണ്‍സിസ്റ്റന്റായി തുടരുക എന്നതാണ് അയാളുടെ മന്ത്ര, ഇതാണ് ഗംഭീറും സംഘവും സിറാജിന് നിഷേധിച്ചിരിക്കുന്നത്. സിറാജിനെപ്പോലൊരു എക്സ് ഫാക്ടറിനെ ഇങ്ങനെയാണോ ഉപയോഗിക്കേണ്ടതെന്ന ചോദ്യമുണ്ട്

Related Video