വിമര്‍ശകരോടും പ്രായത്തോടുമുള്ള പോരാട്ടം, രോഹിത് ജയിക്കുകയാണ്... | Rohit Sharma 101 vs WI

വിമര്‍ശകരോടും പ്രായത്തോടുമുള്ള പോരാട്ടം, രോഹിത് ജയിക്കുകയാണ്... | Rohit Sharma 101 vs WI

Published : Oct 01, 2026, 08:11 PM IST

ഇങ്ങനെയൊരു സെലിബ്രേഷൻ അയാള്‍ നടത്തിയിട്ട് കാലമെത്രയായി...കാരണം ഈ സെഞ്ചുറി അയാള്‍ക്ക് പേഴ്‌സണലായിരുന്നു...ആ ആഘോഷം ഒരു സന്ദേശവും...'I am here to stay, and there's nothing anyone can do about it'. പറയുന്നത് നാവുകൊണ്ടല്ല, ബാറ്റുകൊണ്ടാണ്. പേര്, രോഹിത് ശര്‍മ. വിമ‍ര്‍ശനങ്ങളോടും സംശയങ്ങളോടും പ്രായത്തിനോടും പരിമിതികളോടുമുള്ള അയാളുടെ പോരാട്ടം...

02:36ഇങ്ങനെ ആകണം ഭർത്താവ്! ജിതിനായി കണ്ണീരണിഞ്ഞ് പൂവമ്മ
05:38എംബാപയും കെയ്‌നും മറന്നേക്ക്! ബലോണ്‍ ഡി ഓർ യമാലിന്റെ കൈകളിലേക്കോ? | Lamine Yamal | Ballon d'Or
02:07ചൈനയെ തകർത്തു; അമ്പെയ്‌ത്തിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം | Asian Games 2026 | Compound archery
04:58'മാലയിടുന്നതിലടക്കം വിമർശനം, ഞാൻ തളരില്ല'; സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് ആൻസി സോജൻ | Ancy Sojan
01:36ഇന്ത്യ x വെസ്റ്റ് ഇൻഡീസ്; രണ്ടാം ഏകദിനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഗുവാഹത്തിയിൽ
02:35'സ്വർണം എല്ലാവരും പ്രതീക്ഷിച്ചിരുന്നു, എന്നാലും രണ്ട് മെഡൽ കിട്ടിയതിൽ സന്തോഷം'
04:58സ്വര്‍ണമായിരുന്നു ലക്ഷ്യം, ചാടാൻ നേരം കാല് വഴുതിപ്പോയി, അപ്രതീക്ഷിതമായ മഴ: ശ്രീശങ്കര്‍ പറയുന്നു
04:45അത്ര അഗ്രസീവല്ല! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ? | Rohit Sharma
02:12ഉന്നം പിഴച്ചില്ല, സ്വർണം വെടിവെച്ചിട്ടു; ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിൽ ചരിത്രമെഴുതി നീരു ദണ്ഡ