എംബാപയും കെയ്‌നും മറന്നേക്ക്! ബലോണ്‍ ഡി ഓർ യമാലിന്റെ കൈകളിലേക്കോ?

Share this Video

ലാ ലിഗ കിരീടവും ലോകകപ്പും. പുതിയ സീസണില്‍ ബാഴ്സലോണയ്ക്കും സ്പെയിനുമായി ഗോളടിച്ചും അസിസ്റ്റുകള്‍ നേടിയും കളം നിറയുകയാണ് ലമീൻ യമാല്‍. ബാലോണ്‍ ഡി ഓറില്‍ പരിഗണിക്കപ്പെടാത്ത ഈ പ്രകടനങ്ങള്‍ക്കൊണ്ട് യമാലിന് വോട്ടിങ്ങില്‍ സ്വാധീനം ചെലുത്താൻ കഴിയുമോ? സുവര്‍ണഗോളം ആ കൈകളിലെത്താനുള്ള സാധ്യത എത്രത്തോളമാണ്?

Related Video