നിസ്വാർത്ഥതയുടെ പര്യായം; തീരുമാനങ്ങള്‍ക്കൊണ്ട് ടീമിനായി കളിക്കുന്ന സഞ്ജു | Sanju Samson

നിസ്വാർത്ഥതയുടെ പര്യായം; തീരുമാനങ്ങള്‍ക്കൊണ്ട് ടീമിനായി കളിക്കുന്ന സഞ്ജു | Sanju Samson

Published : Oct 29, 2026, 03:06 PM IST

വെല്ലിങ്ടണില്‍ അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് ന്യൂസിലൻഡ് ബൗളര്‍മാര്‍ക്ക് ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റെ പുതിയൊരു അധ്യായം പഠിപ്പിച്ചുകൊടുക്കുമ്പോള്‍ ഡഗൗട്ടില്‍ തന്റെ കരിയറിന് വളമായ ഓപ്പണിങ് സ്ഥാനം തൃജിച്ചുകൊണ്ടൊരാള്‍ ഉണ്ടായിരുന്നു, സഞ്ജു വിശ്വനാഥ് സാംസണ്‍. മത്സരശേഷം വാഴ്ത്തുപാട്ടുകള്‍ ഇരുവരേയും തേടിയെത്തുമ്പോഴും ചർച്ചയായത് സഞ്ജുവിന്റെ പേരായിരുന്നു

02:20കീരീടം മലപ്പുറത്തേക്കോ?; സംസ്ഥാന സ്കൂൾ കായികമേളയിൽ അഞ്ചാം വർഷവും കീരീടം ഉറപ്പിച്ച് ഐഡിയൽ കടകശ്ശേരി
01:48കായിക മേളയിലെ ആദ്യ ട്രിപ്പിൾ പാലക്കാടിൻ്റെ നിവേദ്യക്ക് | Nivedya | Kerala School Sports Meet 2026
02:03സംസ്ഥാന സ്‌കൂൾ മീറ്റ്; ട്രിപ്പിളടിച്ച് പാലക്കാടിൻ്റെ നിവേദ്യ, മേളയിൽ മലപ്പുറം മുന്നേറ്റം തുടരുന്നു
02:43800 മീറ്റർ ഫൈനൽ പുരോഗമിക്കുന്നു; ട്രിപ്പിളടിച്ച് പാലക്കാടിന്റെ നിവേദ്യ
03:12ഇത് ഓടിയെടുത്ത വിജയം; സീനിയര്‍ പെണ്‍കുട്ടികളുടെ 4x100 റിലേയില്‍ ആലപ്പുഴയ്ക്ക് സ്വര്‍ണം
01:31ജൂനിയർ ആൺകുട്ടികളുടെ ഹർഡിൽസിൽ ജിവി രാജ സ്പോർട്സ് സ്കൂളിന്റെ താരം ഗൗരേഷ് ബിനോയ്ക്ക് സ്വർണം
04:33സ്റ്റാറായി അനാമിക, നേട്ടങ്ങൽ വാരിക്കൂട്ടി മുന്നേറ്റം; ഏഷ്യാനെറ്റ് സ്റ്റാർ ഓഫ് ദ ഡേ ആയി അനാമിക
04:33ബാഴ്സയെ തൂക്കി! ഇനി കാണാൻ പോകുന്നത് റയലിന്റെ മാസ് കംബാക്കോ? | Real Madrid
02:42കായികമേളയിൽ ആവേശമായി വടംവലി; പാലക്കാടിനും കണ്ണൂരിനും സ്വർണം #vadamvali #stateschoolsportsmeet
02:18മെയ്‌വഴക്കവും ഏകാഗ്രതയും വേണം, മത്സര ഫലം നിർണയിക്കുന്നത് 10 വിധികർത്താക്കൾ; യോഗ മത്സരത്തിൽ നിന്ന്