
ബാഴ്സയെ തൂക്കി! ഇനി കാണാൻ പോകുന്നത് റയലിന്റെ മാസ് കംബാക്കോ?
റയല്‍ ഈസ് ബാക്ക് എന്ന് തോന്നിപ്പിച്ച 90 മിനുറ്റുകളായിരുന്നു എല്‍ ക്ലാസിക്കോയിലേത്. ഹൻസി ഫ്ലിക്കിന്റെ കളരിയില്‍ പീക്ക് ചെയ്യുന്ന ബാഴ്സയെ കീഴടക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ഒരു ചോദ്യമാണുള്ളത്. ക്യാമ്പ് നൗവില്‍ മുഴങ്ങിയത് റയലിന്റെ തിരിച്ചുവരവിന്റെ കാഹളമാണോയെന്ന്.