ജൂനിയർ ആൺകുട്ടികളുടെ ഹർഡിൽസിൽ ജിവി രാജ സ്പോർട്സ് സ്കൂളിന്റെ താരം ഗൗരേഷ് ബിനോയ്ക്ക് സ്വർണം

Share this Video

സംസ്ഥാന സ്കൂൾ കായികമേളയിൽ സ്കൂളുകൾ തമ്മിൽ വൻ പോരാട്ടം, ജൂനിയർ ആൺകുട്ടികളുടെ ഹർഡിൽസിൽ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിന്റെ താരം ഗൗരേഷ് ബിനോയ്ക്ക് സ്വർണം

Related Video