സഞ്ജുവിന്റെ വിയർപ്പില്‍ ആ കിരീടം തിളങ്ങുന്നു; കാലം കരുതിവെച്ച ഉയിർപ്പ് | Sanju Samson vs New Zealand

സഞ്ജുവിന്റെ വിയർപ്പില്‍ ആ കിരീടം തിളങ്ങുന്നു; കാലം കരുതിവെച്ച ഉയിർപ്പ് | Sanju Samson vs New Zealand

Published : Mar 09, 2026, 01:00 PM IST

തന്റെ മണ്ണില്‍, തനിക്കായി മാത്രമെത്തിയ ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങേണ്ടി വന്നവൻ. അവരെ നിരാശയുടെ തിരകള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നവൻ. 30 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അവൻ ആ രാജ്യത്തിനായി ഉയര്‍ത്തെഴുന്നേറ്റു. വിഴിഞ്ഞത്ത് നിന്ന് 140 കോടി വരുന്ന ജനതയുടെ പ്രതീക്ഷയായി വിശ്വവേദിയില്‍ അവൻ മാറിയ ഐതിഹാസിക ദിവസം

06:21ഷിക്കാഗോയും ഒറ്റപ്പാലവും തമ്മിലുള്ള ബന്ധം...; രമേശ് ചെന്നിത്തലയുടെ 'നിയോഗം' വായനക്കാരിലേക്ക്
03:59ഇന്ത്യ ആഗ്രഹിച്ച കിരീടം; ടീം ഇന്ത്യയുടെ പെര്‍ഫക്ട് ഗെയിമിന് ലോകം സാക്ഷിയായ സായാഹ്നം
05:31ഒരു രാത്രി നീണ്ട വിജയാഘോഷം; സഞ്ജുവിന്റെ കരിയര്‍ ടേക്ക് ഓഫ് ചെയ്ത നിമിഷം
04:04സഞ്ജു... സഞ്ജു... കടൽ കരുത്തുള്ള തിരുവനന്തപുരത്തിന്റെ പുത്രൻ; T20 ലോകകപ്പ് വിജയ ആവേശത്തിൽ വിഴിഞ്ഞം
03:06'ചേട്ടൻ വന്ന് പൊളിച്ചില്ലേ, നമ്മൾ കപ്പ് തൂക്കി ഗയ്‌സ്....' വിജയ ലഹരിയിൽ നാട്
01:26സഞ്ജുവിന്റെ മികവിലുള്ള ഇന്ത്യയുടെ ലോകകപ്പ് നേട്ടം തനിക്കുള്ള പിറന്നാൾ സമ്മാനം: ശശി തരൂർ
02:15കടൽ കടന്ന് ആവേശം... ലോക്കകപ്പ് ആവേശത്തിൽ അമേരിക്കൻ മലയാളികളും
03:41അന്ന് നിരാശയോടെ കളികളത്തിലോട്ട് നോക്കി; ഇന്ന് ഇന്ത്യയുടെ അഭിമാനമായി സഞ്ജു
03:05ഒരു ക്രിക്കറ്റ് പ്രേമിക്ക് വേണ്ടുന്നതെല്ലാം തന്ന് ആരാധകരെ ആവേശത്തിലാക്കി ടീം ഇന്ത്യ | T20 World Cup
03:28ഉറപ്പിച്ചു, കപ്പ് നമുക്ക് കിട്ടും, സഞ്ജു ചേട്ടൻ കപ്പിൽ മുത്തമിടും; വിഴിഞ്ഞത്ത് വിരിയുന്ന പുഞ്ചിരികൾ